വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പേടിക്കൊടലനായിരുന്നുവെന്ന് കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകത്തിൽ
മാപ്പിള ലഹളക്കാർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് പത്രത്തിൽ എഴുതിയതിന് കോൺഗ്രസ് – ഖിലാഫത്ത് നേതാവായിരുന്ന കെ.പി കേശവമേനോന്റെ വീടിന് കല്ലെറിഞ്ഞു. മലബാർ കലാപം – എം ഗംഗാധരന്റെ പുസ്തകത്തിൽ
ഖിലാഫത്തിന്റെയും കോൺഗ്രസിന്റെയും ഉന്നത നേതാവായിരുന്ന കെ. മാധവൻ നായരെ വരെ മതപരിവർത്തനം നടത്താൻ മാപ്പിള ലഹളക്കാർക്ക് ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് മാധവൻ നായർ തന്നെ പറയുന്നു – പുസ്തകം മലബാർ കലാപം
ഭരണഘടനാ ശിൽപ്പി ഡോ. ഭീം റാവു അംബേദ്കർ മാപ്പിള ലഹളയെക്കുറിച്ച് പറഞ്ഞത്
Discussion about this post