മാപ്പിള ലഹള – മലബാർ കലാപം – ഹിന്ദുക്കൾക്കെതിരെയുള്ള വർഗീയ കലാപമായി മാറിയതിന്റെ തെളിവുകൾ – ഡോക്യുമെന്റുകൾ – പുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങൾ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പേടിക്കൊടലനായിരുന്നുവെന്ന് കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകത്തിൽ മാപ്പിള ലഹളക്കാർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് പത്രത്തിൽ എഴുതിയതിന് ...