1674 ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശി ; അന്നായിരുന്നു ശിവനേരിയിലെ ആ സിംഹഗർജ്ജനം
നീരാ നദിയുടേയും കൊയ്ന നദിയുടേയും തീരങ്ങളെ സംരക്ഷിച്ച് കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന പ്രതാപ് ഗഢ് കോട്ട. പ്രകൃതി കനിഞ്ഞു നൽകിയ അതിരുകളോടെ മറാത്ത വിക്രമ വീര്യത്തിന്റെ മകുടോദാഹരണമായി ...