റായ്ച്ചൂരിലെ ഐതിഹാസികമായ യുദ്ധം ; ഹംപിയുടെ കഥ ; വിജയനഗര സാമ്രാജ്യത്തിന്റെയും
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന പ്രദേശമാണ് ഡെക്കാൺ അഥവാ ദക്ഷിണാപഥം. ശതവാഹനരും പല്ലവന്മാരും ഹോയ്സാലരും കാകതീയരും യാദവരും ചാലൂക്യരും രാഷ്ട്രകൂടരുമെല്ലാം സൈനിക നീക്കങ്ങൾ നടത്തിയ ...