കാളാശ്ശേരി ബിഷപ്പും മന്നത്തിന്റെ കായം‌കുളം വാളും – സ്മരണ വേണം നായരേ സ്മരണ -2

നായർ സമാജ പ്രവർത്തനങ്ങളുമായി മന്നത്ത് പദ്മനാഭൻ സമുദായത്തിന്റെ നേതാവായി ഉയർന്നുവരുന്ന കാലം .ശ്രീമൂലം തിരുനാളിന്റെ ജന്മദിനാഘോഷം ചങ്ങനാശ്ശേരിയിൽ ഒരുമിച്ചാഘോഷിക്കുന്ന പതിവ് കാലങ്ങളായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരും പ്രമാണിമാരും എല്ലാവരും ചേർന്നുള്ള ആഘോഷമാണ് നടക്കാറുള്ളത് .രാവിലെയും വൈകിട്ടുമായി ടൗൺ ഹാളിൽ നടക്കുന്ന യോഗങ്ങളിൽ ഒന്നിൽ കത്തോലിക്ക പള്ളി വികാരി ജനറൽ കണ്ടങ്കരി കത്തനാരും അടുത്തതിൽ ഹിന്ദുക്കളുടെ പ്രതിനിധിയായി കൈനിക്കര കുമാരപിള്ളയുമായിരുന്നു അദ്ധ്യക്ഷനായി ഉണ്ടാവുക. ആയിടയ്ക്ക് ഒരു കൊല്ലം മൂന്നു യോഗങ്ങൾ കൂടുകയും രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളിൽ കത്തോലിക്ക പള്ളിവികാരികൾ അദ്ധ്യക്ഷന്മാരാവുകയും … Continue reading കാളാശ്ശേരി ബിഷപ്പും മന്നത്തിന്റെ കായം‌കുളം വാളും – സ്മരണ വേണം നായരേ സ്മരണ -2