സ്മരണ വേണം നായരേ സ്മരണ !

കൊല്ലവർഷം 1091 ഇടവമാസം പതിനാറിന് കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമുണ്ട് . അന്നാണ് കറുകച്ചാലിലെ കൊടിഞ്ഞാൻകുന്നിൻ പുറത്ത് ഒരു സരസ്വതീക്ഷേത്രത്തിന്റെ ബീജാവാപം നടന്നത് . ചിറ്റല്ലൂർ സി കെ കൃഷ്ണപിള്ളയായിരുന്നു ശിലാസ്ഥാപനം നടത്തിയത് . ആദ്യമായി സ്കൂളിൽ പഠിക്കാനെത്തിയത് 21 കുട്ടികൾ . കോയപ്പള്ളി കേളപ്പൻ നായരായിരുന്നു ആ കൊച്ചുക്ളാസിന്റെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും എല്ലാം . ആദ്യ ക്ളാസ് ആരംഭിച്ചത് ഹിന്ദു ധർമ്മത്തിന്റെ കീർത്തി ലോകമെങ്ങും പരത്തിയ വിശ്വവിജയി വിവേകാനന്ദ സ്വാമികളുടെ ജന്മദിനത്തിലും . ഹെഡ്മാസ്റ്റർ … Continue reading സ്മരണ വേണം നായരേ സ്മരണ !